Mamangam Actress Prachi Tehlan Interview
മാമാങ്കത്തിന്റെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയ്ക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ട്രെയിലറെത്തിയത്. ഇതോടെ ആവേശവും ഇരട്ടിക്കുകയായിരുന്നു. മാമാങ്കവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്.